Kerala

ഉമ്മന്‍ ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയ: മലയാളികള്‍ തലയില്‍ മുണ്ടിടുന്ന പ്രൊഫൈല്‍ഫോട്ടോ വൈറല്‍ ആകുന്നു

തിരുവനന്തപുരം:ഉമ്മന്‍ ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയ. തലയില്‍ മുണ്ടിട്ട് മുഖം മറച്ച ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ പ്രതിഷേധം.

ബിജെപി അനുകൂലികള്‍ തുടങ്ങി വച്ച പ്രതിഷേധം ഇപ്പോള്‍ ദേശീയമായും വൈറലാവുകയാണ്. മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടതോടെയാണ് ?#?KeralaCMMustGO? എന്ന ടാഗോടെ പ്രതിഷേധം ആരംഭിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button