Kerala

കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന്റെ ജാമ്യാപേക്ഷ മാറ്റി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളിലൊരാളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി. ശനിയാഴ്ചത്തേയ്ക്കാണ് തലശേരി സെഷന്‍സ് കോടതി ഹര്‍ജി മാറ്റിവച്ചത്. കോടതി ജയരാജന്‍ പ്രതിയാകുന്നതിനു മുമ്പ് സമര്‍പ്പിച്ച രണ്ടു മുന്‍കൂര്‍ ജാമ്യാപേക്ഷകളും നേരത്തേ തള്ളിയിരുന്നു.

shortlink

Post Your Comments


Back to top button