തിരുവനന്തപുരം: വിജിലന്‍സ് ജഡ്ജിയുടെ മാനസിക നില തെറ്റിയതായി ഡീന്‍ കുര്യാക്കോസ്. അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ ജനകീയ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ഡീന്‍ കുര്യോക്കോസ് പ്രതികരിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരേയും ആര്യാടന് മുഹമ്മദിനെതിരേയും എഫ്ഐആര്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം.
Post Your Comments