തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. കെ.ബാബുവിന്റെ രാജി കൈമാറാത്തത് കൊണ്ട് ഭരണസ്തംഭനം ഉണ്ടായിട്ടില്ല. ബാബുവിന്റെ രാജി ഗവര്‍ണ്ണര്‍ക്ക് കൈമാറാന്‍ വൈകുന്നതില്‍ അപാകത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments