തിരുവനന്തപുരം : സരിത എസ് നായരെ ഇന്നു സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. ഇന്നു എല്ലാം കമ്മീഷന് മുന്നില്‍ തുറന്നുപറയുമെന്നു സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച്ച ക്രോസ് വിസ്താരം നടത്താന്‍ ബിജു രാധാകൃഷ്ണന് കമ്മീഷന്റെ അനുമതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജയിലില്‍ വച്ച് സരിത എഴുതിയ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments