Kerala

എത്രയും വേഗം കേരള മന്ത്രിസഭ പിരിച്ചു വിടണം, സോളാര്‍ അഴിമതി കേസ് സി ബി ഐക്ക് വിടണം- കുമ്മനം രാജശേഖരന്‍

മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സോളാര്‍ കേസില്‍ ആരോപണം നേരിടുമ്പോള്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ പോകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ സോളാര്‍ കേസ് സിബി ഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു..ഒപ്പം എത്രയും വേഗം കേരള മന്ത്രി സഭ പിരിച്ചു വിടണമെന്നും തെരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button