തിരുവനന്തപുരം: സരിതയില്‍നിന്നും കോഴ വാങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് കോടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രി ആര്യാടന് മുഹമ്മദും കോഴ വാങ്ങിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ മന്ത്രിസഭ ഒന്നടങ്കം രാജി വയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കുളം കോരിയപ്പോള്‍ കലക്ടര്‍ ബ്രോ വാക്കുപാലിച്ചു: കൊയിലാണ്ടിക്കാര്‍ക്ക് ബിരിയാണി കിട്ടി
Post Your Comments