തിരുവനന്തപുരം: തന്റെ രാജിക്കാര്യത്തില്‍ പിന്നോട്ടില്ലെന്നു കെ. ബാബു. ആരും ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും, മന്ത്രി സ്ഥാനത്ത് തുടരാനുള്ള പഴുതുണ്ടോയെന്നു നോക്കിയിട്ടില്ലെന്നും ബാബു പറഞ്ഞു. വീടും ഓഫീസും ഒഴിയാനുള്ള തയാറെടുപ്പിലാണ് താനെന്നും മന്ത്രി ബാബു കൂട്ടിച്ചേര്‍ത്തു
Post Your Comments