ഡല്‍ഹി: നീലചിത്രങ്ങള്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്താലും ഡല്‍ഹി പോലീസ് കണ്ടുപിടിക്കും. ഡിലീറ്റ് ചെയ്യപ്പെട്ട നീലചിത്രങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഡല്‍ഹി പോലീസ് വികസിപ്പിച്ചെടുത്തു. സൈബര്‍ ക്രൈമിനെതിരെ പോരാടന്‍ പുതിയ സാങ്കേതിക വിദ്യ സഹായിക്കുമെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ചിത്രങ്ങള്‍ ഉപയോഗിച്ച് ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതടക്കമുളളവയ്‌ക്കെതിരെയും ഫലപ്രദമായ രീതിയില്‍ പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ കഴിയുമെന്നാണ് പോലീസ് പ്രദീക്ഷ.
കംപ്യൂട്ടര്‍ പരിശോധിച്ച് നീക്കം ചെയ്ത ചിത്രങ്ങള്‍, വീഡിയോ,ചാറ്റ് സന്ദേശങ്ങള്‍ തുടങ്ങിയവ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയ്ക്കാകും.
Post Your Comments