തിരുവനന്തപുരം: സോളാര്‍ പ്രതി സരിത എസ്. നായരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ആവശ്യമില്ലെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. നേരത്തെ പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതില്‍ ഗൂഡാലോചനയുണ്ട്. ഭരണമാറ്റം ആഗ്രഹിക്കുന്ന ചില മദ്യമുതലാളികളാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നിലെന്നും മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും കൈകൂലി നല്‍കിയെന്നു സരിത സോളാര്‍ കമ്മീഷനില്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതില്‍ അസ്വഭാവികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments