സോളാര്‍ കമ്മീഷന് മുമ്പാകെ സരിത തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. ആരോപണങ്ങളില്‍ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.സരിത കോടികള്‍ നല്‍കിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സരിത പറയുന്നത് കേരളം വിശ്വസിക്കില്ല. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ചിന്താഗതി മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments