“സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കര്‍ഷകന് പദ്മശ്രീ”
“ഗാന്ധിജി കണ്ട സ്വപ്നം” ആ ദിശയിലേക്കുള്ള ആദ്യത്തെ കാല്‍ വയ്പ്പിനു 68 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്ന് വെങ്കയ്യ നായിഡു തന്റെ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു. . .ലക്ഷ കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്ത മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ നിന്നുമുള്ള ഒരു കര്‍ഷകന്‍, കൃഷിയില്‍ ബിരുദം നേടിയ ശ്രീ സുഭാഷ് പാലെക്കെര്‍ ആണ് ആ കര്‍ഷകന്‍. സീറോ ബജറ്റ് ഫാർമിംഗ് ആണ് ഇദ്ദെഹത്തിന്‍റെ കര്‍മ്മ മേഖല.സീറോബജറ്റ് ഫാര്‍മിംഗ് നെ കുറിച്ച് വിക്കിപീഡിയയില്‍ പരിശോധിച്ചാൽ ഈ ഇന്ത്യക്കാരന്റെ പേരാണ് ആദ്യം പറയുന്നത്.
കൊല്ലങ്ങളായി ഇങ്ങനെയുള്ളവരെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടാണ് അവാർഡ് നിർണ്ണയത്തിനു ആളുകളെ തെരഞ്ഞെടുത്തിരുന്നത്.
Post Your Comments