India

പാകിസ്ഥാന്‍ 30 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

അഹമ്മദാബാദ്: പാക്കിസ്ഥാന്‍ നാവികസേന 30 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെയാണ് പിടികൂടിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ അഞ്ചു ബോട്ടുകളും പാക് നാവികസേന പിടിച്ചെടുത്തു. 

shortlink

Post Your Comments


Back to top button