ലണ്ടന്‍: യൂറോപ്പിലെങ്ങും മുംബൈ സ്‌റ്റൈല്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ വന്‍തോതില്‍ ഭീകരാക്രമണം നടത്താന്‍ പുതിയ പദ്ധതി ഐഎസ് സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്പിനെ ലക്ഷ്യമാക്കിയാണ് ഐഎസ് ഭീകരര്‍ പ്രധാനമായും ആക്രമണം ആസൂത്രണം ചെയ്യുന്നത്.
Post Your Comments