തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോളാര്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കേണ്ടിവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിക്കേറ്റ തിരിച്ചടിയെന്ന് കളിയാക്കി. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ബാര്‍ കോഴയില്‍ പങ്കുണ്ടെന്നും ബാര്‍ ഉടമകള്‍ പണവുമായി മന്ത്രിമാരെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും കോടിയേരി ആരോപിച്ചു.
Post Your Comments