കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. താനെഴുതിയ കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ വാദം തള്ളിയാണ് കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
കത്തിന്റെ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടത്. കത്തിന്റെ സ്വകാര്യത നഷ്ടപ്പെട്ടെന്നും കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സരിത കത്ത് ഹാജരാക്കിയേ മതിയാവൂ എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സരിതയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments