ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാധിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രക്ഷോപത്തില്‍ പങ്കെടുത്തിരുന്നു.
ഇതിനിടയില്‍ രോഹിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപ നല്‍കുമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു.
Post Your Comments