ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വിമാനകരാറില്‍ ഒപ്പിട്ടു. 60,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ ധാരണാപത്രത്തിലാണ് ഇരുവരും തമ്മിലൊപ്പുവച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളന്ദുംമാണ് കരാറില്‍ ഒപ്പുവെച്ചത്. 36 റാഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.
ധാരണാപത്രം കൂടാതെ മറ്റു 12 കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു
Post Your Comments