ബംഗുളൂരു : സര്‍ക്കാര്‍ അഭിഭാഷകന്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ രാജിവെച്ചു. കേസില്‍ നിന്നും പിന്മാറിയത് കര്‍ണ്ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. ടി.പി സീതാറാം ആണ്. സര്‍ക്കാര്‍ അഭിഭാഷകന്റെ രാജിയെ തുടര്‍ന്ന് കേസ് ഇനിയും നീണ്ടു പോവും.
സര്‍ക്കാര്‍ അഭിഭാഷകന്റെ രാജി വിവിധ കേസുകള്‍ ഒന്നിച്ചാക്കണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ്.
Post Your Comments