പനാജി: മരങ്ങളുടെ പട്ടികയില്‍നിന്ന് തെങ്ങിനെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഗോവയില്‍ ഉത്തരവിറക്കി. സര്‍ക്കാരിന്റെ ലക്ഷ്യം തെങ്ങ് മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടാകുന്ന നിയമ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ്.
സംസ്ഥാനത്തെ തെങ്ങുകള്‍ പുതിയ നീക്കം പ്രകാരം ഇനിമുതല്‍ പന വര്‍ഗത്തില്‍ അറിയപ്പെടും. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത് സര്‍ക്കാരിന്റെ നടപടി നാളികേര വ്യവസായത്തെ തകര്‍ക്കുമെന്നാണ
Post Your Comments