തിരുവനന്തപുരം: കെ.ബാബു നടത്തുന്ന അഴിമതിയുടെ തേരാളിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ബാബുവിനെതിരെ വന്ന കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ബാബു നടത്തുന്ന അഴിമതികളുടെ തേരാളി ഉമ്മന്‍ ചാണ്ടിയാണ്. ബാബുവിന്റെ അഴിമതി കൃത്യമായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങും. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കോടതി വിധിയോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments