Uncategorized

നവവരനെ കാണാനെത്തിയ മാതാവ്‌ കണ്ട കാഴ്ച ഹൃദയഭേദകം

ജസാന്‍: നവവരനായ മകനെ കാണാനെത്തിയ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായി. ഗേറ്റില്‍ മകന്റെ മൃതദേഹം തൂങ്ങിയാടുന്നു. മൂന്നുമാസം മുന്‍പ് വിവാഹിതനായ മകന്റെ ഫോണിലേയ്ക്ക് നിരവധി തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്നാണ് ആ മാതാവ് തിരക്കിയെത്തിയത്. 25 കാരനായ യുവാവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ല. മരണ സമയത്ത് ഇയാളുടെ ഭാര്യ എവിടെയായിരുന്നുവെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സബ്ഖ് പത്രമാണ്‌ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നവ വരനായ മകനെ കാണാനായെത്തിയ മാതാവ് വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ ഞെട്ടി. ഗേറ്റില്‍ മകന്റെ മൃതദേഹം തൂങ്ങിയാടുന്നത് കണ്ടവര്‍ സ്തബ്ധയായി. പോലീസിനെ ഉദ്ദരിച്ച് സബ്ഖ് പത്രമാണീ റിപോര്‍ട്ട് പുറത്തുവിട്ടത്.

shortlink

Post Your Comments


Back to top button