ലുധിയാന: പത്താന്‍കോട്ടില്‍ നിന്നു കഴിഞ്ഞ ദിവസം കാണാതായ കാര്‍ പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് കണ്ടെത്തി. ലുധിയാനയിലെ ജോഷി നഗറില്‍ നിന്ന് കണ്ടെത്തിയ കാറിന്റെ നമ്പര്‍ പ്ളേറ്റ് തകര്‍ത്ത നിലയിലാണ്. ബോംബ് ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് കാര്‍ പരിശോധിച്ചു. കാര്‍ വാടകയ്ക്കെടുത്ത മൂന്നു പേര്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം കാണാതായ ടാക്സിയുടെ ഡ്രൈവര്‍ വിജയ്കുമാറിനെ ഹിമാചല്‍ പ്രദേശില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
Post Your Comments