കുവൈത്ത് സിറ്റി: ലൈസന്‍സ്, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയുടെ ഫീസുകള്‍ വര്‍ധിക്കുന്നു. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ അഹമ്മദ് മൂസയാണ് ഇക്കാര്യം അറിയിച്ചത്.
ഫീസ് വര്‍ധനവിനെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും വര്‍ധന ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ നിലവിലുള്ള തൊഴിലാളികള്‍ക്കും പുതിയ തൊഴിലാളികള്‍ക്കും ഏകീകൃത തൊഴില്‍ കരാര്‍ നടപ്പിലാക്കുന്നതിനുമുള്ള നിബന്ധന കൂടി ഇതിനൊപ്പം പ്രാബല്യത്തില്‍ വരും.
Post Your Comments