പല ഉന്നതരുടേയും നമ്പറുകള്‍ സരിതയ്ക്ക് നല്‍കിയിട്ടുണ്ട്: സലിംരാജ്

കൊച്ചി: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്. പല ഉന്നതരുടേയും ഫോണ്‍ നമ്പറുകള്‍ സരിതയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് സലിംരാജ് പറഞ്ഞു. സോളാര്‍ കമ്മീഷനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

Share
Leave a Comment