ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബത്തിന് യൂണിവേഴ്സിറ്റി അധികൃതര്‍ എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രോഹിതിനു പുറമേ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന നാല് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് തൊട്ടടുത്ത ദിവസമാണ് യൂണിവേഴ്സിറ്റി അധികൃതര്‍ രോഹിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
Post Your Comments