കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് പ്രതി. റിപ്പോര്‍ട്ട് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. യുഎപിഎ പ്രകാരമാണ് കേസെടുത്തത്. ഗൂഢാലോചന നടത്തിയെന്നാണ് ജയരാജനെതിരെയുള്ള കുറ്റം. കേസില്‍ 25-ാം പ്രതിയാണ് ജയരാജന്.

Post Your Comments