തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി. അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തും. ആരെങ്കിലും എഴുതി ഒപ്പിട്ട് കൊടുക്കുന്ന പരാതി വിജിലന്‍സിന് കൈമാറുകയാണ് വിഎസിന്റെ പതിവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Post Your Comments