തിരുവനന്തപുരം: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. വെള്ളാപ്പള്ളിയടക്കം നാലുപേര്‍ക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകമാണ് സമര്‍പ്പിക്കേണ്ടത്. കോടതി ഉത്തരവിനെ മാനിക്കുന്നുവെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
Post Your Comments