കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ സാന്ത്വനം കുവൈത്തിന്റെ 15 ാം വാര്‍ഷിക പൊതുയോഗം ജനുവരി 22 ന് വൈകിട്ട് 4.30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. യോഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൂടുതല്‍ സജീവമായ കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യുകയും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
Post Your Comments