കുവൈത്ത്: ഫോട്ടോഗ്രാഫറായ മലയാളി യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തക്കല സ്വദേശി വിനോദ് സച്ചിന്‍ (45) നെയാണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Post Your Comments