കാസര്‍ഗോഡ്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരളവിമോചനയാത്ര ഇന്ന് കാസര്‍കോഡ് നിന്നും ആരംഭിക്കും. മഞ്ചേശ്വരം മുതല്‍ പാറശാലവരെ നടത്തുന്ന യാത്രയില്‍ എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നതാണ് മുദ്രാവാക്യം.
കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇന്നു രാവിലെ 10ന് ഉപ്പളയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നടന്‍ സുരേഷ്‌ഗോപി വിമോചനപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി. തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
Post Your Comments