കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നുമുതല്‍ തുടങ്ങും. ടെസ്റ്റ് റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്നോടിയായി ട്രാക്കിലൂടെ കോച്ചുകള്‍ തുടര്‍ച്ചയായി ഓടിക്കും. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക. മുട്ടം മുതല്‍ പത്തടിപ്പാലം വരെയും പിന്നീട് ഇടപ്പള്ളി വരേയുമായിരിക്കും പരീക്ഷണ ഓട്ടം.
Post Your Comments