ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണമെന്ന് ഫിലിം ചേംബര്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. പ്രതികള്‍ അനുഭവിക്കേണ്ടതില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും അതിനാല്‍ തന്നെ അവരെ വിട്ടയയ്ക്കണമെന്നും ചേംബര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബോളിലുവുഡ് നടന്‍ സഞ്ജയ് ദത്തിനെ നല്ലനടപ്പിന്റെ പേരില്‍ ശിക്ഷയില്‍ ഇളവ് ചെയ്തതിരുന്നു. ഇതോടെ തനിക്കും ശിക്ഷ ഇളവു ചെയ്ത് കിട്ടണം എന്നു കാണിച്ച് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‍ അപേക്ഷ നല്‍കിയിരുന്നു.
Post Your Comments