Cinema

സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും സ്പിരിറ്റ്‌ പിടിച്ചു

ആലപ്പുഴ: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും സ്പിരിറ്റ്‌ പിടിച്ചു. കഴിഞ്ഞദിവസം മുതുകുളം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ വീട്ടിൽ നിന്നാണ് 140 ലിറ്റര്‍ സ്പിരിറ്റ്‌ എക്സൈസ് സംഘം പിടികൂടിയത്. ഷാപ്പ്‌ കരാറുകാരന്‍ കൂടിയാണ് ഇദ്ദേഹം.

shortlink

Post Your Comments


Back to top button