ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൈദരാബാദ് എച്ച്.സി.യു ക്യാമ്പസ് സന്ദര്‍ശിക്കുന്നു. രോഹിത് വെമുല എന്ന വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്നുള്ള വിവാദത്തെ തുടർന്നാണ് സന്ദർശനം. രോഹിതിനോടൊപ്പം പുറത്താക്കിയ ബാക്കി 4 വിദ്യാർഥികളെ കണ്ടു അവരോടു കാര്യങ്ങൾ തിരക്കുകയും ആദ്യം മുതൽ എന്താണ് സംഭവമെന്ന് അന്വേഷിക്കുകയും ചെയ്തു രാഹുൽ.. ഇപ്പോൾ രോഹിതിന്റെ അമ്മയോട് സംസാരിക്കുകയാണ്. ബേഗം പെട്ട് എയർ പോർട്ടിൽ പ്രത്യേക വിമാനത്തിലാണ് രാഹുൽ എത്തിയത്.
Post Your Comments