ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐഎസിന്റെ വധഭീഷണി കത്ത്. കത്തില്‍ ഐഎസിന്റെ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിരോധ മന്ത്രിയെ വധിക്കുമെന്നും കത്തിലുണ്ട്. ഗോവ പൊലീസിനാണ് വധ ഭീഷണി ലഭിച്ചത്. കത്തിനെക്കുറിച്ച് ഭീകരവിരുദ്ധസേന അന്വേഷണം തുടങ്ങി.

Post Your Comments