International

പതിനഞ്ചുകാരിയെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ നഗ്നയാക്കി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബീജിംഗ് : പതിനഞ്ചുകാരിയെ ഒരു കൂട്ടം പെൺകുട്ടികൾ നഗ്നയാക്കി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ ഹൈനാൻ പ്രവിശ്യയിലാണ് സംഭവം. പെൺക്കുട്ടികൾ പതിനഞ്ചുകാരിയെ അടിക്കുകയും ചവിട്ടുകയും ഒടുവിൽ കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചു കളയുന്നതുമൊക്കെ ദൃശ്യങ്ങളില്‍കാണാം. കണ്ടു നിന്നവർ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ മറ്റ് പെൺകുട്ടികൾ വീണ്ടും പിന്തുടർന്നു ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button