Gulf

ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് സഹായം തേടുന്നു

ദുബായ്: മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ പുരുഷന്റെ മൃതദേഹം തിരിച്ചറിയാന്‍  ദുബായ് പോലീസ് സഹായം തേടുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ്‌ ക്രിമിനോളജി ജനറല്‍ ഡിപ്പാര്‍ട്ട്ന്റിലാണ് ഉള്ളത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ വിവരം അല്‍-റാഷിദിയ പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍  കമാന്‍ഡ് ആന്‍ഡ്‌ കണ്‍ട്രോള്‍ യുണിറ്റ് : 04-6095555, അല്‍-റാഷിദിയ പോലീസ് സ്റ്റേഷന്‍ : 04-2853000 എന്നീ നമ്പരുകളിലോ അറിയക്കണമെന്ന് ദുബായ് പോലീസ് അഭ്യര്‍ഥിച്ചു. 

 

Help Dubai Police identify this man Detectives attached to Al Rashidiya Police Station are seeking the public’s…

Posted by Dubai Police – Official Page on Tuesday, January 19, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button