തിരുവനന്തപുരം : വിജിലന്‍സ് ബാര്‍ കോഴക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടെന്നാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വിജിലന്‍സ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് അനുസരിച്ച തുള്ളിക്കളിക്കുന്ന സംവിധാനമായി മാറിയിരിക്കുന്നു. ഒരു അഴിമതിക്കേസും ഉമ്മന്‍ചാണ്ടി സ്ഥാനത്ത് തുടരുന്നിടത്തോളം നാള്‍ തെളിയില്ലെന്നും കോടിയേരി പറഞ്ഞു.
ഇന്നലെ ഹൈക്കോടതി കേരളത്തിലെ വിജിലന്‍സ് വിജിലന്റല്ലെന്ന് വിമര്‍ശനം നടത്തിയിരുന്നു. ജസ്റ്റിസ് കമാല്‍ പാഷ വിജിലന്‍സ് ഫലപ്രദമല്ലെന്നും ബാര്‍ കോഴക്കേസ് അന്വേഷണത്തിന് മറ്റേതെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് നല്ലതെന്നും വാക്കാല്‍ പരാമര്‍ശിയ്ക്കുകയും ചെയ്തു.
Post Your Comments