ഇസ്ലാമാബാദ്: രണ്ടുവര്‍ഷത്തിനിടെപാക്കിസ്ഥാനില്‍ പിടിയിലായത് 2533 ഭീകരര്‍. പാക്കിസ്ഥാന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളാണ് ഭീകരരെ പിടിച്ചത്. ഖിബര്‍ പാക്തുഗ്വ, സിന്ധ് പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയത്. ബലൂചിസ്ഥാനില്‍ നിന്നും 193 പേരും, പഞ്ചാബില്‍ നിന്നും 55 പേരും ഇസ്ലാമാബാദില്‍ നിന്നും 42 പേരുമാണ് ഇതുവരെ അറസ്റ്റിലായത്.
Post Your Comments