ദുബായ്: സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍. ഫെബ്രുവരി അവസാനമായിരിക്കും ഉദ്ഘാടനമെന്നും തീയതിയും മറ്റ് വിശദാംശങ്ങളും ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബായില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments