Kerala

മന്ത്രി കെ ബാബുവിനെതിരെ പ്രതിഷേധം, തലസ്ഥാനത്ത് സംഘര്‍ഷം

തിരുവനന്തപുരം:മന്ത്രി കെ ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. സിപിഎം ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ മന്ത്രിയുടെ കാര്‍ തടയുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു.തിരുവനന്തപുരം പി.എം.ജി യിലെ ബീവറേജ് ആസ്ഥാനത്ത്.വി ശിവന്‍കുട്ടി എം.എല്‍.എ യുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

shortlink

Post Your Comments


Back to top button