Kerala

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച  ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.  തലശേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് പി ജയരാജന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ 12ന് കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ പന്ത്രണ്ടാം തിയതി രണ്ടാം ഘട്ടചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സിബിഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button