ഇന്‍ഡോര്‍: മുഖക്കുരു മായാത്തതില്‍ മനംനൊന്ത് എം.എസ്.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനി നിധി (22)ആണ് അത്മഹത്യ ചെയ്തത്. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
സള്‍ഫസ് ഗുളികള്‍ കഴിച്ചാണ് നിധി ആത്മഹത്യ ചെയ്തത്. നിധി ഛര്‍ദ്ദിക്കുന്നത് കണ്ട മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments