കര്‍ണൂല്‍: ആന്ധ്രയിലെ കര്‍ണൂലില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. കോട്ടയം സ്വദേശി റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. കോട്ടയത്തില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇവരുടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മാമ്മോദീസ കഴിഞ്ഞ് കോട്ടയത്തേക്ക് മടുമ്പോഴായിരുന്നു അപകടം.
Post Your Comments