ഡല്‍ഹി: യുവതിയെ വെടിവച്ചു കൊന്ന ശേഷം സബ് ഇന്‍സ്‌പെക്ടര്‍ സ്വയം വെടിവെച്ചു. ദ്വാരകയിലെ സെക്ടര്‍ 4 ഏരിയയിലാണ് സംഭവം.
വിജേന്ദര്‍ എന്ന എസ്.ഐയാണ് സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവച്ചു കൊലപ്പെടുത്തിയത്. പരിക്കേറ്റ പൊലീസുദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments