International

ഇറാനുമേലുള്ള ഉപരോധം പിന്‍വലിച്ചു

ടെഹ്‌റാന്‍ രാജ്യാന്തര സമൂഹം ഇറാനുമേല്‍ ചുമത്തിയ ഉപരോധം പിന്‍വലിച്ചു. ലോകരാജ്യങ്ങളുമായുള്ള ഇറാന്റെ ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെയാണ് ഉപരോധം പിന്‍വലിച്ചത്.

ജൂലൈയില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ കര്‍ശനമായി പാലിക്കുന്നത് ബോധ്യപ്പെട്ടതിനാലാണ് ഉപരോധം പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് യൂറോപ്യന് യൂണിയന് വിദേശനയ മേധാവി ഫെഡറിക്ക മൊഖെറിനി അറിയിച്ചു.

shortlink

Post Your Comments


Back to top button