ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായെ കാണുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. കേന്ദ്ര നേതൃത്വം അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനകം പുനഃസംഘടനയുണ്ടാകും. വി.മുരളീധരന്, ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്.
Post Your Comments