ദമാം: സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വന്‍ തീപിടുത്തം. സൗദി അറേബ്യന്‍ ബേസിക് കോര്‍പറേഷന്റെ (സാബിക്) കീഴിലുള്ള സഊദി കയാന്‍ പ്ലാന്റിലാണ് ശനിയാഴ്ച വൈകിട്ടോടെ തീപിടിത്തമുണ്ടായത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ പട്ടണമാണ് ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി.
ഇന്‍ഡസ്ട്രിയല്‍ സിറ്റിയിയില്‍ എഥിലീന്‍, പ്രൊപലീന്‍, ബെന്‍സീന്‍, പോളി പ്രൊപലീന്‍, പോളികാര്‍ബണേറ്റ് തുടങ്ങി 22 ഓളം കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കെമിക്കല്‍ ഉല്‍പ്പാദന കോംപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല.
VIDEO: An explosion and fire in the indutsrial ctiy of Jubail in Saudi Arabia’s Eastern Province pic.twitter.com/VcTotT1uwe
— Press TV (@PressTV) January 17, 2016
Post Your Comments